ഫാമിലി ക്ലാസ് ഇന്ന് (7) അല്‍‌കോബാറില്‍ (സൌദി)

അല്‍ഖോബാര്‍ : സമസ്ത കേരള ഇസ്ലാമിക് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ 07-02-2013 (ഇന്ന്) രാത്രി 9:30ന് അല്‍ഖോബാര്‍ താജ് ഓഡിറ്റോറിയത്തില്‍ പ്രഗല്‍ഭ പണ്ഡിതന്‍ നാസര്‍ ദാരിമി ക്ലാസെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0543325366