ദമ്മാമില്‍ ഫാമിലി ക്ലാസ് ഇന്ന് (7)

ദമ്മാം : സമസ്ത കേരള ഇസ്‍ലാമിക് സെന്‍റര്‍ ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 07-02-2013 (ഇന്ന്) രാത്രി 9:30ന് ദമ്മാം സഫാ ഓഡിറ്റോറിയത്തില്‍ നടക്കുന്നു. അബൂജിര്‍ഫാസ് മൌലവി പ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0508453503