അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്‍റ്‌സ് അസോസിയേഷന്‍ ; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കാപ്പാട് : ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്സാന്‍ സ്റ്റുഡന്‍റ്‌സ് അസോസിയേഷന്റെ 2013-14 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുറഊഫ് കൊടുവള്ളി(ചെയര്‍മാന്‍), രിള്‌വാന്‍ മാത്തറ(വൈ:ചെയര്‍മാന്‍), യഹ്‌യ കട്ടിപ്പാറ(:സെക്ര:), സഅദ് കണ്ണൂര്‍, ഫഹീം എലത്തൂര്‍(ജോ:സെക്ര), ബഷീര്‍ കണ്ണൂര്‍(ട്രഷറര്‍), സയ്യിദ് ഫര്‍ഹാന്‍ മമ്പാട്, അഷ്‌റഫ് കട്ടിപ്പാറ, ഉസ്മാന്‍ ഷഫീഖ് കൊടുവള്ളി, റാഷിദ് പെരിങ്ങൊളം, സിയാദ് പെരിങ്ങാളം, ഹബീബ് കട്ടിപ്പാറ, റാഫിദ് കൊളക്കാട്, സിയാദ് ചെറുവറ്റ എന്നിവര്‍ എക്‌സിക്കുട്ടീവ് അംഗങ്ങള്‍ .
Al Ihsan Kappad