tag:blogger.com,1999:blog-49833600232300358272024-03-14T01:02:58.028+05:30SKSSF NewsSKSSF news updates. Please send news reports to skssfnews@gmail.comWelcome to SKSSF News Bloghttp://www.blogger.com/profile/04296443652648845130noreply@blogger.comBlogger400125tag:blogger.com,1999:blog-4983360023230035827.post-77684970296435275002019-07-19T09:46:00.000+05:302019-07-19T09:46:00.846+05:30സമസ്ത മദ്റസ കുവൈത്ത്; അഡ്മിഷന് തുടരുന്നു
കുവൈത്ത്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻറെ അംഗീകാരത്തോടെ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിനു കീഴിൽ പ്രവർത്തിക്കുന്ന മദ്റസകൾ അഡ്മിഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക: ദാറുത്തർബിയ മദ്രസ്സ - അബ്ബാസിയ - 94974271, 99162146. ദാറുത്തഅ്ലീമിൽ ഖുർആൻ മദ്രസ്സ - ഫഹാഹീൽ - 66343039, 99286063. മദ്റസത്തുന്നൂർ - സാൽമിയ - 65699380, 90051620.
- Rasheed Masthan
SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-45891197968534919192019-03-11T07:58:00.000+05:302019-03-11T08:07:46.997+05:30കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിക്കുന്ന വാഫി കോൺഫറൻസ് 2019; ഒരുക്കങ്ങൾ പൂർത്തിയായി
കുവൈത്ത് സിറ്റി: മാർച്ച് 14,15 തിയ്യതികളിൽ വാഫി കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിക്കുന്ന രണ്ടാമത് വാഫി കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുസമദ് പൂക്കോട്ടൂർ, അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി തുടങ്ങിയവരെ കൂടാതെ അറബി പ്രമുഖരും കുവൈറ്റിലെ പ്രമുഖ സംഘടനാ ഭാരവാഹികളും പങ്കെടുക്കും.
കോൺഫറൻസിന്റെ ഭാഗമായി മാർച്ച് 14 വൈകീട്ട് SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-79865784906557047302019-02-22T10:04:00.000+05:302019-02-22T10:04:47.628+05:30"മെലാന്‍ഷ്'19"; കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ മോട്ടിവേഷന്‍ ക്ലാസ് 25ന്
കുവൈത്ത്: ദേശീയ ദിന അവധിയോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ളാസ് സംഘടിപ്പിക്കുന്നു. "മെലാന്‍ഷ്'19" എന്ന പേരില്‍ കുവൈത്ത് കേരളാ ഇസ്ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിംഗാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 25 ന് അബ്ബാസിയ ദാറുതര്‍ബിയ മദ്രസയിലും (ഇന്റഗ്രേറ്റഡ് സ്കൂൾ) ഫെബ്രുവരി 26 ന് മംഗഫ് ത്വയ്ബ ഓഡിറ്റോറിയത്തിലും രണ്ട് സെഷനുകളിലായി നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്ക് (success SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-44403877242496259012018-12-31T07:11:00.000+05:302018-12-31T07:11:01.163+05:30പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർക്ക് ഇസ്ലാമിക് കൗൺസിൽ സ്വീകരണം നൽകി
അബ്ബാസിയ്യ: കുവൈത്ത് കേരളാ ഇസ്ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റിയുടെ കീഴിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ജാമിഅ നൂരിയ്യ പ്രിൻസിപ്പാളുമായ ശൈഖുൽ ജാമിഅ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർക്ക് സ്വീകരണവും ജാമിഅ നൂരിയ്യ പ്രചരണ സമ്മേളനവും സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ കെ. ആലിക്കുട്ടി മുസ്ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ഇസ്ലാമിക് കൗൺസിൽ പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-64561290876710061862018-12-02T21:39:00.000+05:302018-12-02T21:39:11.341+05:30മുസ്ലിംകൾ മാതൃകാ ജീവിതം നയിക്കണം: ഹമീദലി ശിഹാബ് തങ്ങൾ
കുവൈത്ത് സിറ്റി: ഉത്തമ സമുദായമെന്നു അല്ലാഹു വിശേഷിപ്പിച്ച മുഹമ്മദ് നബി (സ)യുടെ സമുദായമായ നാം മാതൃകാപരമായ ജീവിതം നയിക്കാൻ ശ്രമിക്കണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. മുഹമ്മദ് നബി(സ)യും അവിടുത്തെ അനുയായികളും അതിനു ശേഷം വന്ന മഹാന്മാരും ഔലിയാക്കളും അവരുടെ ജീവിതം മഹിതമായ ആശയങ്ങൾ പകർന്ന് നൽകിയപ്പോൾ അവരെ ആദരിക്കാനും ബഹുമാനിക്കാനും അവരിൽ ആകൃഷ്ടരായി അവരുടെ ദീനിലേക്കു കടന്നു SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-16485377164732571682018-11-11T06:47:00.000+05:302018-11-11T06:47:58.220+05:30പാഠപുസ്തക ശില്പശാല നടത്തി
കുവൈത്ത് : സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ നവീകരിച്ച സിലബസ് പ്രകാരമുള്ള മദ്രസ പാഠപുസ്തക പരിശീലന ശില്പശാല നടന്നു. അബാസിയ റിഥം ഓഡിറ്റോറിയം, മംഗഫ് മലബാർ ഓഡിറ്റോറിയം, ഫർവാനിയ മെട്രോ ഹാൾ എന്നിവിടങ്ങളിലായി മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടിക്കു സമസ്ത വിദ്യാഭ്യാസ ബോർഡ് മുഫത്തിശ് അലവി ഫൈസി ചുള്ളിക്കോട് നേതൃത്വം നൽകി.
സമസ്ത കേരള കുവൈത്ത് റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീന്റെ കീഴിൽ SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-41973289312535321902018-10-14T22:29:00.001+05:302018-10-14T22:29:32.794+05:30KIC ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചു
അബ്ബാസിയ്യ: ഇസ്ലാമിക ശരീഅത്ത് അല്ലാഹുവിന്റെ നിയമങ്ങളാണെന്നും അതിനെ തിരുത്താൻ മനുഷ്യന് സാധിക്കില്ലെന്നും കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനം അഭിപ്രായപ്പെട്ടു. ശരീഅത്ത് വിരുദ്ധത ഇന്ത്യയിലെ കപട രാഷ്ട്രീയത്തിന്റെ
സൃഷ്ടിയാണ്, ശരീഅത്ത് വിരുദ്ധതയിലൂടെ അവര്‍ ലക്ഷ്യമാക്കുന്നത് ഏകസിവില്‍ കോഡിലേക്കുളള ചവിട്ടുപടിയാണ്. ജാതിഭേദമന്യേ ഒറ്റക്കെട്ടായി ഇതിനെ SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-39110816873316338092018-10-11T07:46:00.002+05:302018-10-11T07:46:58.904+05:30ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനം 12ന് കുവൈത്തില്‍
അബ്ബാസിയ്യ: ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളുടെ സംരക്ഷണത്തിനായി സമസ്ത ആഹ്വാനം ചെയ്ത ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന്റെയും
രാഷ്ട്രപതിക്ക് സമർപിക്കുന്ന ഭീമഹരജിയുടെയും ഭാഗമായി കുവൈത്തിൽ ശരീഅത്ത് സംരക്ഷണ ഐക്യദാർഢ്യ സമ്മേളനവും ഒപ്പു ശേഖരണവും സംഘടിപ്പിക്കുമെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അറിയിച്ചു.
ഒക്ടോബർ 12 വെളളിയാഴ്ച 6:30ന് അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഐക്യദാർഢ്യ SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-78411171408427387752018-09-20T06:31:00.002+05:302018-09-20T06:31:45.428+05:30കുവൈത്ത് ഇസ്ലാമിക് കൗൺസിൽ മുഹബ്ബത്തെ റസൂൽ 2018
കുവൈത്ത്: പ്രവാചകർ മുഹമ്മദ് നബി (സ)യുടെ ജന്മ ദിനത്തോടനുബന്ധിച്ച് കുവൈത്ത് കേരളാ ഇസ്ലാമിക് കൗൺസിൽ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂൽ മെഗാ സമ്മേളനം നവംബർ 22, 23 (വ്യാഴം, വെള്ളി) തിയ്യതികളിൽ അബ്ബാസിയയിൽ വെച്ച് നടക്കും. മുഖ്യാതിഥികളായി എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, പ്രമുഖ വാഗ്മിയും ചിന്തകനും എസ്. കെ. എസ്. എസ്. SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-29044007557174818272018-07-27T10:35:00.001+05:302018-07-27T10:35:45.612+05:30കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഹവല്ലി മേഖല ആദർശ സമ്മേളനം സംഘടിപ്പിച്ചു
സാൽമിയ: "സമസ്ത- ആദർശ വിശുദ്ധിയുടെ നൂറു വര്‍ഷം" എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ആചരിക്കുന്ന ആദർശ കാമ്പയിനോടനുബന്ധിച്ച് ഇസ്ലാമിക് കൗൺസിൽ ഹവല്ലി മേഖല ആദർശ സമ്മേളനം സംഘടിപ്പിച്ചു. സാൽമിയ ഫ്രണ്ട്സ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിക്കു തുടക്കം കുറിച്ച് കൊണ്ട് നടന്ന മജ്ലിസുന്നൂർ മജ്ലിസിനു പ്രമുഖ പണ്ഡിതർ നേതൃത്വം നൽകി.
ശേഷം നടന്ന പൊതു സമ്മേളനത്തിൽ ഇസ്ലാമിക് കൗൺസിൽ കേന്ദ്ര പ്രസിഡന്റ്SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-47372210866966125572018-05-18T11:53:00.002+05:302018-05-18T11:53:25.668+05:30SKSSF റമളാന്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. സംസ്ഥാനതല ഉദ്ഘാടനം ദേശമംഗലം വരവൂരില്‍ സയ്യിദ് ഹമിദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു
കുവൈറ്റ് കേരള ഇസ്ലാമിക് കൗണ്‍സിലില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് നല്കുന്ന റമളാന്‍ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമിദലി ശിഹാബ് തങ്ങള്‍ ദേശമംഗലം മേഖലയിലെ വരവൂര്‍ മസ്താനുപ്പാപ്പ മഖാമില്‍ വെച്ച് വരവൂര്‍ ശാഖ ഭാരവാഹികള്‍ക്ക് കൈമാറി നിര്‍വ്വഹിച്ചു.
എസ്. കെ. എസ്. SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-55110767341918267802018-05-07T06:39:00.000+05:302018-05-07T06:39:01.292+05:30സമസ്തയുടെ ആദർശം പ്രസക്തം: ഹമീദ് ഫൈസി അമ്പലക്കടവ്
കുവൈത്ത്: അഹ്ലു സുന്നത്ത് വൽ ജമാഅത്തിന്റെ മാർഗത്തിൽ സമസ്തക്ക് ഒരു കാലത്തും ആദർശ നിലപാടുകൾ മാറ്റി പറയേണ്ടി വന്നിട്ടില്ലെന്നും സമസ്തയുടെ ആദർശം എന്നും പ്രസക്തമാണെന്നും എസ് വൈ എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസ്താവിച്ചു.
കുവൈത്ത് കേരളാ ഇസ്ലാമിക് കൗൺസിൽ സംഘടിപ്പിച്ച ആദർശ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഖുർആനിനെയും സുന്നത്തിനെയും SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-21137245896078019692018-04-29T06:14:00.000+05:302018-04-29T06:14:23.822+05:30കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല സാരഥി സംഗമം സംഘടിപ്പിച്ചു
കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ഫഹാഹീൽ മേഖല കമ്മറ്റിക്ക് കീഴിൽ ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. യൂണിറ്റ് - മേഖലാ ഭാരവാഹികൾ പങ്കെടുത്ത സാരഥി സംഗമം ഇസ്ലാമിക് കൗൺസിൽ കേന്ദ്ര പ്രസിഡന്റ് ശംസുദ്ധീൻ ഫൈസി ഉദ്ഘാടനം ചെയ്തു. ആദർശ ക്ളാസിൽ "സംഘടന സംഘാടനം" എന്ന വിഷയത്തിൽ ഗഫൂർ ഫൈസി പൊന്മളയും മോട്ടിവേഷൻ ക്ലാസ്സിൽ "Attitude and Leadership" എന്ന വിഷയത്തിൽ ശിഹാബ് മാസ്റ്റർ നീലഗിരിയും അവതരിപ്പിച്ചു.
മേഖല SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-264227222078652282018-04-23T06:20:00.002+05:302018-04-23T06:21:47.279+05:30കുവൈത്ത് നാഷണൽ സർഗലയം; ഫഹാഹീൽ ചാമ്പ്യന്മാര്
അബ്ബാസിയ: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സംഘടിപ്പിച്ച കുവൈത്ത് നാഷണൽ സർഗലയം സമാപിച്ചു. അബ്ബാസിയ്യ ഇന്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇസ്ലാമിക് കൗൺസിലിന്റെ വിവിധ മേഖലാ ടീമുകൾ തമ്മിൽ മാറ്റുരച്ചതിൽ 173 പോയിന്റുമായി ഫഹാഹീൽ മേഖലാ ടീം ചാമ്പ്യന്മാരായി, 140 പോയിന്റുമായി ഫർവാനിയ ടീം രണ്ടാം സ്ഥാനവും 110 പോയിന്റുമായി അബ്ബാസിയ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ, സീനിയർ, SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-25699166575896188352018-04-06T09:58:00.001+05:302018-04-06T09:58:47.362+05:30ശൈഖ് രിഫാഇയുടെ ജീവിതം മാതൃകാപരം: കെ. ആലിക്കുട്ടി മുസ്ലിയാര്
പട്ടിക്കാട്: കഴിഞ്ഞ ദിവസം അന്തരിച്ച കുവൈത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും രിഫാഈ ആത്മീയ സരണിയിലെ മാര്‍ഗദര്‍ശിയുമായിരുന്ന ശൈഖ് യൂസുഫ് ഹാഷിം രിഫാഇയുടെ ജീവിതം പുതു തലമുറക്ക് വലിയ മാതൃകയായിരുന്നുവെന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് പറഞ്ഞു. കേരളീയ സമൂഹത്തോട് ഏറെ അടുത്തിടപഴകിയിരുന്ന ശൈഖ് രിഫാഈ കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കും മറ്റും ഒരു ആശ്രയ കേന്ദ്രമായിരുന്നു. ആത്മീയ SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-27662314139291619402017-08-25T09:08:00.000+05:302017-08-25T09:38:37.863+05:30ഭരണകൂട- ആൾക്കൂട്ട ഭീകരത ഭാരതത്തെ കളങ്കപ്പെടുത്തുന്നു: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ
ഉത്തരേന്ത്യയിൽ നിന്നും ആരംഭിച്ച് ഇപ്പോൾ കേരളത്തിലും നടന്നു വരുന്ന ഭരണകൂടത്തിന്റെയും ആൾക്കൂട്ടത്തിന്റെയും ഫാഷിസ്റ്റ് ഭീകരത മതേതര ഭാരതത്തിന്റെ പൈതൃകത്തെ കളങ്കപ്പെടുത്തുന്നതാണെന്നും ഫാഷിസ്റ്റ് വിരുദ്ധരെന്നു കൊട്ടിഘോഷിക്കുന്ന ഇടതു പക്ഷ സർക്കാറിന്റെ നീക്കം ഇപ്പോൾ ഫാഷിസ്റ്റുകളെ പ്രീണിപ്പിക്കുന്ന രീതിയിലാണെന്നും കുവൈത്ത് ഇസ് ലാമിക് കൗൺസിൽ കേന്ദ്ര സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഭാരതത്തിൽ SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-25566647192322880822017-06-20T08:04:00.000+05:302017-06-20T08:04:00.595+05:30അംബേദ്ക്കര്‍ കോളനിയിലെ ജാതിവിവേചനം; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് SKSSF വസ്തുതാന്വേഷണ സംഘം
പാലക്കാട് : കടുത്ത ജാതീയ വിവേചനവും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ വസ്തുതാന്വേഷണ സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാംസ്ക്കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്ന തരത്തിലുള്ള ജാതി വിവേചനവും അരക്ഷിതാവസ്ഥയുമാണ് അംബേദ്ക്കര്‍ കോളനിയിലുള്ളത്. ചക്ലിയ സമുദായാംഗങ്ങളായ കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-10042893751452255442017-06-02T08:35:00.002+05:302017-06-02T08:39:22.098+05:30 'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍' കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ റമദാന് കാമ്പയിന് ഉദ്ഘാടനം ചെയ്തു
കുവൈത്ത്സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിശുദ്ധ റമദാനില്‍ 'ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍' എന്ന പ്രമേയത്തില്‍ ആചരിക്കുന്ന റമദാന് കാമ്പയിനിന്റെ ഉദ്ഘാടനം പ്രമുഖ പണ്ഡിതനും ഇബാദ് സംസ്ഥാന ഡയറക്ടറുമായ ഡോ. അഹമ്മദ് സാലിം ഫൈസി നിര്‍വഹിച്ചു. അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍വെച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് ശംസുദ്ദീന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലിSKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-61196364927803457302017-05-25T07:59:00.001+05:302017-05-25T08:00:01.614+05:30 സമസ്ത പൊതു പരീക്ഷ; ദാറുതര്‍ബിയ മദ്രസ്സ ഉന്നത വിജയം നേടി കുവൈറ്റ് സിറ്റി: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് 5,7
ക്ലാസ്സുകളിലേക്ക് നടത്തിയ പൊതു പരീക്ഷയില്‍ അബ്ബാസിയ ദാരുതര്ബിയ
മദ്രസ്സ ഡിസ്ടിന്ഷന് ഉള്‍പ്പെടെ ഉന്നത വിജയം കരസ്ഥമാക്കി അഞ്ചാം
ക്ലാസ്സില്‍ റമീസ് അഹമദ് ഒന്നാം സ്ഥാനവും സിയാദ് അബ്ദുള്ള രണ്ടാം
സ്ഥാനവും അഹമദ് സജ്ജാദ് മുന്നാം സ്ഥാനവും നേടി ഏഴാം ക്ലാസ്സില്‍ നഹ്ല
അബ്ദുല്‍ റസാക് ഡിസ്ടിന്ഷനും മുഹമ്മദ് സാലിഹ് രണ്ടാം സ്ഥാനവും മുഷ്താക്
അഹമദ് SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-86426586511421944952017-05-12T08:38:00.001+05:302017-05-12T08:38:52.964+05:30 'നാം നമ്മുടെ കുടുംബം' ഫാമിലി അവൈക്കനിംഗ് പ്രോഗ്രാം കുവൈത്തില്‍
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍,'നാം നമ്മുടെ കുടുംബം' എന്ന ശീര്‍ഷകത്തില്‍ ഫാമിലി എവൈക്കനിംഗ് പ്രോഗ്രാമുകള്സംഘടിപ്പിക്കുന്നു. 2017 മെയ് 11 മുതല്‍ 20 വരെ നീണ്ടു നില്ക്കുന്ന പ്രോഗ്രാമുകള്‍ക്ക് പ്രമുഖ പണ്ഡിതനും മന:ശാസ്ത്ര വിദഗ്ദ്ധനും സോഷ്യല്‍ സര്‍വീസ മൂവ്മെന്റ് ജനറല്‍ സെക്രട്ടറിയുമായ ഡോ. അഹമ്മദ് സാലിം ഫൈസി കൊളത്തൂര്‍ നേതൃത്വം നല്‍കും. ഉദ്ഘാടന സമ്മേളനം മെയ് 11 ന് വ്യാഴം SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-12497816561059394162017-04-14T08:33:00.000+05:302017-04-14T08:33:18.224+05:30കുവൈത്ത് ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: മത്സരാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്കി
കുവൈത്ത് സിറ്റി: ഔഖാഫ് മന്ത്രാലയം നേരിട്ടുനടത്തുന്ന രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനായി തലസ്ഥാനത്തെത്തിയ ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് വിമാനത്താവളത്തില്‍ ഔഖാഫ് പ്രതനിധിയും ദാറുല്‍ഹുദാ കുവൈത്ത് കമ്മിറ്റി ഭാരവാഹികളും ഇസ്ലാമിക് കൗണ്‍സില്‍ നേതാക്കളും ചേര്‍ന്നു സ്വീകരിച്ചു.ഇത്തവണത്തെ ഹോളി അവാര്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-55276186405830040242017-04-09T23:20:00.002+05:302017-04-11T01:30:06.886+05:30കുവൈത്ത് ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ മത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍
ഹിദായ നഗര്‍: കുവൈത്തിലെ ഔഖാഫ് മന്ത്രാലയം നേരിട്ടുനടത്തുന്ന രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തിന് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കും.
ഏപ്രില്‍ 12-19 വരെ തലസ്ഥാന നഗരിയായ കുവൈത്ത് സിറ്റിയിലാണ് രാജ്യാന്തര മത്സരം നടക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരക്കണിക്കിനു മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്നുണ്ട്.
ദാറുല്‍ഹുദായിലെ SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-59327711372105413812016-06-10T12:30:00.001+05:302016-06-10T12:30:46.046+05:30റമളാന്‍ കിറ്റ് വിതരണം ചെയ്തു
ഗൂഡല്ലൂര്‍: കുവൈത്ത് ഇസ്ലാമിക് സെന്ററിന്റെയും എസ്. കെ. എസ്. എസ്. എഫ് സഹചാരി റിലീഫ് സെല്ലിന്റെയും സഹകരണത്തോടെ എസ്. കെ. എസ്. എസ്. എഫ് നീലഗിരിജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റമളാന്‍ കിറ്റിന്റെ വിതരണോദ്ഘാടനം സമസ്ത ജില്ല ജ. സെക്രട്ടറി പി. കെ മുഹമ്മദലി ബാഖവി നിര്‍വഹിച്ചു. ജില്ലയിലെ നിര്‍ധനരായ നാല്‍പ്പതോളം കുടുംബങ്ങള്‍ക്കാണ് ഇത്തവണ കിറ്റ് വിതരണം ചെയ്തത്. കുവൈത്ത് ഇസ്ലാമിക് സെന്ററിന്റെ സഹകരണത്തോടെ SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-91374289851331358682016-01-14T06:06:00.001+05:302016-01-14T06:06:13.956+05:30പ്രചാരണ സമ്മേളനം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ''സമസ്ത ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം'' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2016 ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കുവൈറ്റ് കേരള ഇസ്ലാമിക് കൌണ്‍സില്‍ സമ്മേളനം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ സംഘടപ്പിച്ച സമ്മേളനത്തില്‍ ഇസ്ലാമിക് SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.comtag:blogger.com,1999:blog-4983360023230035827.post-66107824642452869282016-01-11T05:05:00.000+05:302016-01-12T06:27:40.359+05:30കുവൈറ്റ് ഇസ്ലാമിക് കൌണ്‍സില്‍ 2016-2017 ഭരണ സമിതി നിലവില്‍ വന്നു
കുവൈറ്റ് സിറ്റി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക ഘടകമായി കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന കുവൈറ്റ് കേരള ഇസ്ലാമിക് കൗണ്‍സില്‍ 2015-16 വര്‍ഷത്തേക്കുള്ള കേന്ദ്ര ഭാരവാഹികളെ തിരെഞ്ഞെടുത്തു.
നാസര്‍ മശ്ഹൂര്‍ തങ്ങള്‍ (ചെയര്മാന്), ഹംസ ബാഖവി (വൈസ് ചെയര്മാന്), ശംസ്ദ്ധീന് ഫൈസി (പ്രസിഡന്ട്), ഉസ്മാന് ദാരമി, മുഹമ്മദ് അലി ഫൈസി, മുസ്തഫ ദാരിമി, അബ്ദുല്‍ ലത്തീഫ് എടയൂര്‍ (വൈസ് പ്രസിടന്ടുമാര് ). SKSSF news bloghttp://www.blogger.com/profile/03503083009401712906noreply@blogger.com